മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഗ​വ​ർ​ണ​റെ സ​ന്ദ​ർ​ശി​ച്ചു

07:33 PM Oct 01, 2018 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജ്ഭ​വ​നി​ലെ​ത്തി ഗ​വ​ർ​ണ​ർ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വൈ​കു​ന്നേ​രം രാ​ജ്ഭ​വ​നി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി അ​ര​മ​ണി​ക്കൂ​റോ​ളം ഗ​വ​ർ​ണ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി.

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​മേ​രി​ക്ക​യി​ലെ ചി​കി​ത്സ​യേ​ക്കു​റി​ച്ചും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ഈ​യി​ടെ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യേ​ക്കു​റി​ച്ചും ഗ​വ​ർ​ണ​ർ ചോ​ദി​ച്ച​റി​ഞ്ഞു. പ്ര​ള​യ ദു​രി​താ​ശ്വാ​സ, പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളേ​ക്കു​റി​ച്ചും ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തി.