ജ​ന​ങ്ങ​ളെ ഇ​നി​യും ക​ഷ്ട​പ്പെ​ടു​ത്ത​രു​ത്; എ​ലു​പ്പു​ള്ളി​യി​ൽ ബ്രൂ​വ​റി വേ​ണ്ടെ​ന്ന് വി.​എ​സും

07:13 PM Oct 01, 2018 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട്ടെ ബ്രൂ​വ​റി​ക്കെ​തി​രെ വി.​എ​സ് അ​ച്യു​താ​ന​ന്ദ​നും. ക​മ്പ​നി​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ എ​ലു​പ്പു​ള്ളി​യി​ൽ ബ്രൂ​വ​റി വേ​ണ്ട. ഭൂ​ഗ​ർ​ഭ ജ​ല​വ​കു​പ്പ് അ​ത്യാ​സ​ന്ന മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട​ത്താ​ണ് ക​മ്പ​നി​ക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.

ജ​ല​ചൂ​ഷ​ണം ന​ട​ത്തു​ന്ന ക​മ്പ​നി​ക​ളെ ഇ​നി​യും പ്ര​ദേ​ശ​ത്ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ല. കോ​ള​ക​മ്പ​നി​ക്കെ​തി​രാ​യി പൊ​രു​തി​യ ജ​ന​ങ്ങ​ളെ ഇ​നി​യും ക​ഷ്ട​പ്പെ​ടു​ത്ത​രു​തെ​ന്നും വി.​എ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.