ബെയ്ജിംഗ്: ലോക ഒന്നാം നമ്പർ സിമോണ ഹാലപ്പ് പരിക്കിനെ തുടർന്ന് ചൈന ഓപ്പണിൽനിന്നും പിൻമാറി. ആഴ്ചകളായി വലയ്ക്കുന്ന പുറംവേദനയാണ് സിമോണയെ ഇവിടെയും പിടികൂടിയത്.
ആദ്യ റൗണ്ടിലെ 6-1 ന് ആദ്യ സെറ്റ് നഷ്ടപ്പെട്ടതിനു പിന്നാലെയാണ് മത്സരത്തിൽനിന്നും ഹാലപ്പ് പിൻമാറിയത്. ടുണീഷ്യയുടെ ഓൻസ് ജബ്യൂറായിരുന്നു എതിരാളി. വുഹാനിലും ഹാലപ്പിനെ പുറംവേദന വലച്ചിരുന്നു.
ഹാലപ്പിനു പരിക്ക്; ചൈന ഓപ്പണിൽനിന്നും പിൻമാറി
07:34 PM Sep 30, 2018 | Deepika.com