കാഷ്മീരിൽ ബിഎസ്എഫ് ജവാൻ ജീവനൊടുക്കി
02:59 PM Sep 30, 2018 | Deepika.com
ശ്രീനഗർ: ജമ്മു കാഷ്മീരിൽ ബിഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. കാഷ്മീരിലെ രാജോരിയിൽ ഹെഡ് കോണ്‍സ്റ്റബിൾ രാം ചരണ്‍ ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച രാത്രിയായിരുന്ന സംഭവം.