ഏ​ഷ്യാ​ക​പ്പ് തു​ണ​ച്ചു; രോ​ഹി​ത് ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ ര​ണ്ടാ​മ​നാ​യി

02:56 PM Sep 30, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ഏ​ഷ്യാ​ക​പ്പ് നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ കു​തി​ച്ചു​ക​യ​റി. നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്കു തൊ​ട്ടു​താ​ഴെ റാ​ങ്കിം​ഗി​ൽ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കാ​ണ് രോ​ഹി​ത് എ​ത്തി​യ​ത്. ഏ​ഷ്യാ​ക​പ്പി​ൽ തോ​ൽ​വി​യ​റി​യാ​തെ ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​യെ ന​യി​ച്ച രോ​ഹി​ത് ടൂ​ർ​ണ​മെ​ന്‍റി​ൽ 317 റ​ൺ​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. കോ​ഹ്‌​ലി വീ​ണ്ടും ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​ർ​ന്നു. കോ​ഹ്‌​ലി​ക്ക് 884 പോ​യി​ന്‍റും രോ​ഹി​തി​ന് 842 പോ​യി​ന്‍റു​മാ​ണു​ള്ള​ത്.

രോ​ഹി​തി​ന്‍റെ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കാ​ര​ൻ ശി​ഖ​ർ ധ​വാ​നും ദു​ബാ​യി​യി​ലെ ടൂ​ർ​ണ​മെ​ന്‍റ് വ​ലി​യ നേ​ട്ട​മാ​ണ് സ​മ്മാ​നി​ച്ച​ത്. ധ​വാ​ൻ റാ​ങ്കിം​ഗി​ൽ നാ​ല് സ്ഥാ​ന​ങ്ങ​ൾ​മ​റി​ക​ട​ന്ന് അ​ഞ്ചാ​മ​നാ​യി. ഏ​ഷ്യാ​ക​പ്പി​ലെ ടോ​പ് സ്കോ​റ​ർ ധ​വാ​നാ​യി​രു​ന്നു. 342 റ​ൺ​സാ​ണ് ധ​വാ​ന്‍റെ ബാ​റ്റി​ൽ​നി​ന്നും പി​റ​ന്ന​ത്.