എ​ൻ​ജി​ൻ ത​ക​രാ​ർ; ജെ​റ്റ് എ​യ​ർ​ലൈ​ൻ​സ് വി​മാ​നം ഇ​ൻ​ഡോ​റി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി

02:35 PM Sep 30, 2018 | Deepika.com
ഇ​ൻ​ഡോ​ർ: ജെ​റ്റ് എ​യ​ർ​ലൈ​ൻ​സ് വി​മാ​നം എ​ൻ​ജി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഇ​ൻ​ഡോ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. 96 യാ​ത്ര​ക്കാ​രു​മാ​യി ഹൈ​ദ​രാ​ബാ​ദി​നു പോ​കു​ക​യാ​യി​രു​ന്ന വി​മാ​ന​മാ​ണ് ഇ​ൻ​ഡോ​റി​ൽ ഇ​റ​ക്കി​യ​ത്. യാ​ത്ര​ക്കാ​രെ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു.