ഇ​ന്ത്യ​ൻ വ്യോ​മാ​തി​ർ​ത്തി ക​ട​ന്ന് പാ​ക് ഹെ​ലി​കോ​പ്റ്റ​ർ

02:28 PM Sep 30, 2018 | Deepika.com
ശ്രീ​ന​ഗ​ർ: ഇ​ന്ത്യ​ൻ വ്യോ​മാ​തി​ർ​ത്തി ക​ട​ന്ന് പാ​ക് ഹെ​ലി​കോ​പ്റ്റ​ർ നി​രീ​ക്ഷ​ണ പ​റ​ക്ക​ൽ ന​ട​ത്തി. ജ​മ്മു​കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​ന്ത്യ​ൻ സൈ​ന്യം ഹെ​ലി​കോ​പ്റ്റ​ർ വെ​ടി​വ​ച്ചി​ടാ​ൻ ശ്ര​മി​ച്ചു.

ക​ഴി​ഞ്ഞ മാ​സ​വും പാ​ക് സൈ​ന്യ​ത്തി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ർ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ കാ​ണ​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ വീ​ണ്ടും വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ചി​രി​ക്കു​ന്ന​ത്.