തിരുവനന്തപുരം: പ്രളയബാധിതർക്കുള്ള സഹായം വൈകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സഹായധനം നേരിട്ട് നൽകാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ക്യാന്പുകളിൽ താമസിച്ചില്ലെങ്കിലും ധനസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും ഭക്ഷ്യവിതരണകേന്ദ്രങ്ങൾ തുറക്കും. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ കിറ്റുകൾ വിതരണം ചെയ്യുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
പ്രളയ ബാധിതർക്കുള്ള സഹായം വൈകില്ലെന്ന് തോമസ് ഐസക്
11:07 AM Aug 27, 2018 | Deepika.com