സഹോദരീ സഹോദരങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ആഘോഷമാണ് രക്ഷാബന്ധൻ. സഹോദരന്റെ കൈയിൽ ചരട് കെട്ടിക്കൊടുക്കുന്ന ഈ ചടങ്ങ് ഇന്ത്യയിലും നേപ്പാളിലുമാണ് ആരംഭിച്ചത്. ഹിന്ദു ചാന്ദ്ര കലണ്ടർ മാസമായ ശ്രാവണ മാസത്തിലെ അവസാന ദിവസമാണ് ചടങ്ങ് ആഘോഷിക്കുന്നത്.
ഉത്തർപ്രദേശ് പോലീസ് സ്റ്റേഷനുകളിൽ രക്ഷാബന്ധൻ ആഘോഷിക്കണമെന്ന് ഡിജിപി
10:52 AM Aug 26, 2018 | Deepika.com
ലക്നോ: പോലീസ് സ്റ്റേഷനുകളിൽ രക്ഷാബന്ധൻ ചടങ്ങ് ആഘോഷിക്കണമെന്ന നിർദേശവുമായി ഉത്തർപ്രദേശ് ഡിജിപി. ആഘോഷത്തിന്റെ ഭാഗമായി സ്ത്രീകളെയും കുട്ടികളെയും പോലീസ് സ്റ്റേഷനിലേക്കു ക്ഷണിക്കണമെന്നും പകരമായി സ്ത്രീകൾക്കു പോലീസ് സുരക്ഷയൊരുക്കണമെന്നും ഡിജിപി നിർദേശിക്കുന്നു.