ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ആ​ന ച​വി​ട്ടി​ക്കൊ​ന്നു

07:55 AM Aug 26, 2018 | Deepika.com
മ​ല​പ്പു​റം: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ആ​ന ച​വി​ട്ടി​ക്കൊ​ന്നു. ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി മ​ഹേ​ഷ്(45) ആ​ണ് മ​രി​ച്ച​ത്. മ​ല​പ്പു​റം പൂ​ക്കോ​ട്ടും​പാ​ടം ടി​കെ കോ​ള​നി​ക്ക് സ​മീ​പം റ​ബ്ബ​ര്‍ തോ​ട്ട​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

പു​ല​ര്‍​ച്ചെ നാ​ലോടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. വീ​ടി​ന് പു​റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ള്‍ ആ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.