മാസപ്പിറവി കണ്ടു; സൗദിയിൽ ബലിപ്പെരുന്നാൾ 21ന്
12:50 AM Aug 12, 2018 | Deepika.com
റിയാദ്: സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി കണ്ടതിനാൽ ബലിപ്പെരുന്നാൾ ഇൗമാസം 21നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. ശനിയാഴ്ച സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഈ മാസം 20നാണ് അറഫ ദിനം.