ചെങ്ങന്നൂരിൽ ഒഴുക്കിൽപ്പെട്ട് പത്ത് വയസുകാരനെ കാണാതായി
06:09 PM Aug 11, 2018 | Deepika.com
ചെങ്ങന്നൂർ: ഒഴുക്കിൽപ്പെട്ട് പത്ത് വയസുകാരനെ കാണാതായി. പായിപ്പാട് സ്വദേശി ബിപിനെയാണ് കാണാതായത്. കുട്ടിക്കായി അഗ്നിശമനസേനയും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്.