അടുത്ത ആഴ്ച ശമ്പളം വിതരണം ചെയ്യാൻ കഴിയുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി കമ്പനി നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞ കുറച്ച് കാലമായി എയര്‍ ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പളം വൈകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകൾ.
എയർ ഇന്ത്യയിൽ വീണ്ടും ശമ്പളം മുടങ്ങി
10:04 PM Aug 10, 2018 | Deepika.com
ന്യൂഡൽഹി: കടത്തിൽ മുങ്ങിയ എയർ ഇന്ത്യയിൽ വീണ്ടും ശമ്പളം മുടങ്ങി. തുടർച്ചയായ അഞ്ചാം മാസമാണ് ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത്. ജൂലൈ മാസത്തിലെ ശമ്പളം ഇതുവരെയും നൽകിയിട്ടില്ല.