തൃണമൂൽ പ്രതിഷേധം; ലോക്സഭ നിർത്തിവച്ചു

11:51 AM Aug 03, 2018 | Deepika.com
ന്യൂഡൽഹി: ആസാം പൗരത്വ രജിസ്റ്റർ വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് എംപിമാരുടെ പ്രതിഷേധത്തെത്തുടർന്ന് ലോക്സഭ നിർത്തിവച്ചു. 11.50സഭ നിർത്തി വയ്ക്കുന്നുവെന്നാണ് സ്പീക്കർ സുമിത്ര മാഹാജൻ അറിയിച്ചത്.