തിരുവനന്തപുരം: നടന് ദുല്‍ഖര്‍ സല്മാന് അഭിനയിച്ച ബോളിവുഡ് ചിത്രം "കാര്‍വാന്റെ' പ്രദര്‍ശനം കോടതി തടഞ്ഞു. സംവിധായകന് സഞ്ജു സുരേന്ദ്രന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ഏദന്‍ എന്ന മലയാളം ചിത്രത്തിന്റെ പകര്‍പ്പാണ് കാര്വാന് എന്നാരോപിച്ചാണ് ഹര്‍ജി നല്‍കിയത്. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കേയാണ് കോടതി ഉത്തരവ്.
ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം "കാര്വാൻ' പ്രദര്‍ശനം കോടതി തടഞ്ഞു
09:40 PM Aug 02, 2018 | Deepika.com