നാൻജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ ലോക മൂന്നാം നമ്പറായ ഇന്ത്യയുടെ പി.വി സിന്ധു ക്വാർട്ടറിൽ. തെക്കൻ കൊറിയയുടെ ഹ്യൂൻ ജി സുംഗിനെ പരാജയപ്പെടുത്തിയാണ് സിന്ധു ക്വാർട്ടറിൽ കടന്നത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. സ്കോർ: 21-10, 21-16. ക്വാർട്ടറിൽ നസോമി ഒക്കുഹാരയാണ് സിന്ധുവിന്റെ എതിരാളി.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ്: സിന്ധു ക്വാർട്ടറിൽ
07:28 PM Aug 02, 2018 | Deepika.com