ഒ​മാ​നി​ൽ മൂ​ന്നു മ​ല​യാ​ളി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

11:40 PM May 04, 2018 | Deepika.com
മ​സ്ക​റ്റ്: ഒ​മാ​നി​ലെ സു​ഹാ​റി​ൽ മൂ​ന്നു മ​ല​യാ​ളി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ ര​ജീ​ഷ്, സു​കു​മാ​ര​ൻ, ക​ണ്ണൂ​ർ സ്വ​ദേ​ശി ഷ​ജീ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മ​ല്ല.