മ​ഹാ​രാ​ഷ്ട്ര മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി ഛഗ​ൻ ഭു​ജ്ബ​ലി​നു ജാ​മ്യം

04:52 PM May 04, 2018 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന എ​ൻ​സി​പി നേ​താ​വു​മാ​യ ഛഗ​ൻ ഭു​ജ്ബ​ലി​നു ജാ​മ്യം. ബോം​ബെ ഹൈ​ക്കോ​ട​തി​യാ​ണ് ഭു​ജ്ബ​ലി​നു ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​ഴി​മ​തി​ക്കേ​സി​ൽ 2016 മാ​ർ​ച്ച് 14നാ​ണ് ഭു​ജ്ബ​ലി​നെ അ​റ​സ്റ്റു ചെ​യ്ത​ത്.

എ​ഴു​പ​ത്തി​യൊ​ന്നു​കാ​ര​നാ​യ ഭു​ജ്ബ​ലി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി​യും പ്രാ​യ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഡ​ല്‍​ഹി​യി​ലെ മ​ഹാ​രാ​ഷ്ട്ര ഭ​വ​ന്‍ നി​ര്‍​മാ​ണ​ത്തി​ല്‍ ഭു​ജ്ബ​ല്‍ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.