മാണിയെ മുന്നണിയിൽ തിരിച്ചെത്തിക്കുമെന്ന് ചെന്നിത്തല

10:58 AM May 04, 2018 | Deepika.com
തിരുവനന്തപുരം: കെ.എം.മാണിയെ തിരിച്ച് യുഡിഎഫിലെത്തിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതിന് താൻ വ്യക്തിപരമായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.