മ​ധ്യ​പ്ര​ദേ​ശി​ൽ സ്വ​ത​ന്ത്ര എം​എ​ൽ​എ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

10:25 AM May 04, 2018 | Deepika.com
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ സി​യോ​നി ജി​ല്ല​യി​ലെ സ്വ​ത​ന്ത്ര എം​എ​ൽ​എ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ദി​നേ​ഷ് റാ​യി​യാ​ണ് വ്യാ​ഴാ​ഴ്ച ബി​ജെ​പി​ക്കൊ​പ്പം ചേ​ർ​ന്ന​ത്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​കേ​ഷ് സിം​ഗി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ദി​നേ​ഷ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.

സി​യോ​നി ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നും പ്ര​വ​ർ​ത്തി​ക്കു​മെ​ന്നു ത​നി​ക്കു വി​ശ്വാ​സ​മു​ണ്ടെ​ന്നും ദി​നേ​ഷ് പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​മാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ളെ സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​വ അ​ദ്ദേ​ഹം അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ദി​നേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.