അ​ഖി​ലേ​ഷ് യാ​ദ​വ്-​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

04:41 PM May 02, 2018 | Deepika.com
ഹൈ​ദ​രാ​ബാ​ദ്: സ​മാ​ജ്‌വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് ടി​ആ​ർ​എ​സ് അ​ധ്യ​ക്ഷ​നും തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യു​മാ​യ കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യ​യാ​ണ് കൂ​ടി​ക്കാ​ഴ്ച. 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നെ​യും ബി​ജെ​പി​യെ​യും ഒ​ഴി​വാ​ക്കി മൂ​ന്നാം മു​ന്ന​ണി രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​രു​നേ​താ​ക്ക​ളു​ടെ​യും കൂ​ടി​ക്കാ​ഴ്ച​യെ​ന്നാ​ണ് റിപ്പോർട്ട്.

നേ​ര​ത്തെ പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി, മു​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ച്ച്.​ഡി. ദേ​വ ഗൗ​ഡ, ഡി​എം​കെ നേ​താ​വ് എം. ​ക​രു​ണാ​നി​ധി, സ്റ്റാ​ലി​ൻ എ​ന്നി​വ​രു​മാ​യി ച​ന്ദ്ര​ശേ​ഖ​ർ റാ​വു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ഖി​ലേ​ഷ് യാ​ദ​വ് ച​ന്ദ്ര​ശേ​ഖ​ർ റാ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.