സ്വർണ വിലയിൽ മാറ്റമില്ല

11:51 AM May 02, 2018 | Deepika.com
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് വില മാറാതെ നിൽക്കുന്നത്. ചൊവ്വാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. 23,120 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 2,890 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.