സൂ​ഫി ഗാ​ന​ത്തി​നു ചു​വ​ടു​വ​ച്ച​തി​ന്‍റെ പേ​രി​ൽ ഭീ​ഷ​ണി​യെ​ന്ന് ഗാ​യി​ക സോ​ന മ​ഹാ​പ​ത്ര

06:15 PM May 01, 2018 | Deepika.com
മും​ബൈ: സൂ​ഫി ഗാ​ന​ത്തി​നു ചു​വ​ടു​വ​ച്ച​തി​ന്‍റെ പേ​രി​ൽ ഭീ​ഷ​ണി​യെ​ന്ന പ​രാ​തി​യു​മാ​യി ഗാ​യി​ക സോ​ന മ​ഹാ​പ​ത്ര. മും​ബൈ പോ​ലീ​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​ള്ള ട്വീ​റ്റു​ക​ളി​ലാ​യി​രു​ന്നു സോ​ന​യു​ടെ പ​രാ​തി. ത​ന്‍റെ പു​തി​യ ആ​ൽ​ബ​മാ​യ ലാ​ൽ പ​രി മ​സ്താ​നി എ​ന്ന ആ​ൽ​ബ​ത്തി​ലെ തോ​റി സൂ​റ​റ്റ് എ​ന്ന ഗാ​ന​ത്തി​ന്‍റെ പേ​രി​ലാ​ണ് മ​ദ​രി​യ സൂ​ഫി ഫൗ​ണ്ടേ​ഷ​ന്‍റെ ഭീ​ഷ​ണി​യെ​ന്ന് സോ​ന ആ​രോ​പി​ക്കു​ന്നു. അ​മീ​ർ ഖു​സ്റു ര​ചി​ച്ച ഗാ​ന​മാ​ണ് തോ​റി സൂ​റ​റ്റ്.



തോ​റി സൂ​റ​റ്റ് എ​ന്ന ഗാ​നം ത​ന്‍റെ ആ​ൽ​ബ​ത്തി​ൽ​നി​ന്നും എ​ല്ലാ​വി​ധ ആ​ശ​യ​വി​നി​മ​യ മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്നും നീ​ക്ക​ണ​മെ​ന്നും വ​ർ​ഗീ​യ​ത ഉ​ണ​ർ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​തെ​ന്ന് സൂ​ഫി സം​ഘ​ട​ന പ​രാ​തി​പ്പെ​ട്ടെ​ന്നും സോ​ന ആ​ദ്യ ട്വീ​റ്റി​ൽ ആ​രോ​പി​ച്ചു. തോ​റി സൂ​റ​റ്റി​ൽ സോ​നം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് മാ​ന്യ​മ​ല്ലാ​ത്ത വ​സ്ത്ര​ത്തി​ലാ​ണെ​ന്നും അ​ശ്ലീ​ല​ത കു​ത്തി​നി​റ​ച്ചാ​ണ് സോ​നം ഗാ​നം ചി​ത്രീ​ക​രി​ച്ച​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സൂ​ഫി സം​ഘ​ട​ന നോ​ട്ടീ​സ് അ​യ​യ്ക്കു​ക​യും ചെ​യ്ത​താ​യി സോ​ന ട്വീ​റ്റ് ചെ​യ്തു.

സോ​ന​ത്തി​ന്‍റെ ട്വീ​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സൂ​ഫി ഫൗ​ണ്ടേ​ഷ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സോ​ന ഒൗ​ദ്യോ​ഗി​ക​മാ​യി പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്.