"ര​ണ്ടു മ​ണ്ഡ​ല’​ത്തി​ൽ സി​ദ്ധ​രാ​മ​യ്യ​യെ കു​ത്തി മോ​ദി; തി​രി​ച്ച​ടി​ച്ചു സി​ദ്ധ​രാ​മ​യ്യ

05:20 PM May 01, 2018 | Deepika.com
ബം​ഗ​ളു​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ഗോ​ദ ചൂ​ടു​പി​ടി​ക്കു​ന്നു. പ്ര​ചാ​ര​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യ്ക്കെ​തി​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു മ​റു​പ​ടി​യു​മാ​യി സി​ദ്ധ​രാ​മ​യ്യ രം​ഗ​ത്തെ​ത്തി​യ​തോ​ടെ ഇ​രു പാ​ർ​ട്ടി​ക​ളും ത​മ്മി​ലു​ള്ള വാ​ക്പോ​ര് ക​ന​ത്തു. ര​ണ്ടു മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ സി​ദ്ധ​രാ​മ​യ്യ​യെ കു​ത്തി​യ മോ​ദി​ക്ക് അ​തേ​നാ​ണ​യ​ത്തി​ൽ മ​റു​പ​ടി ന​ൽ​കി​യാ​ണ് സി​ദ്ധ​രാ​മ​യ്യ തി​രി​ച്ച​ടി​ച്ച​ത്.

ര​ണ്ട് മ​ണ്ഡ​ല​ത്തി​ൽ സി​ദ്ധ​രാ​മ​യ്യ​യും ഒ​രു മ​ണ്ഡ​ല​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നും മ​ത്സ​രി​ക്കു​ന്ന​തി​ലൂ​ടെ 2+1 ഫോ​ർ​മു​ല​യാ​ണ് അ​ദ്ദേ​ഹം ക​ർ​ണാ​ട​ക​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ പ​രി​ഹാ​സം. നി​ല​വി​ൽ സി​ദ്ധ​രാ​മ​യ്യ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന ഭീ​തി​മൂ​ല​മാ​ണ് അ​ദ്ദേ​ഹം പു​തി​യ ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന​തെ​ന്നും ഇ​താ​ണു ക​ർ​ണാ​ട​ക​യി​ൽ മു​ഖ്യ​മ​ന്ത്രി ന​ട​പ്പാ​ക്കു​ന്ന വി​ക​സ​ന​മെ​ന്നും മോ​ദി കു​റ്റ​പ്പെ​ടു​ത്തി.

തൊ​ട്ടു​പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി​ക്കു മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി രം​ഗ​ത്തെ​ത്തി. 2014ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്ന് (വ​ഡോ​ദ​ര, വാ​രാ​ണ​സി) മ​ൽ​സ​രി​ക്കാ​ൻ നി​ങ്ങ​ളെ പ്രേ​രി​പ്പി​ച്ച ഘ​ട​കം ഇ​തേ ഭ​യം ത​ന്നെ​യാ​യി​രു​ന്നോ പ്ര​ധാ​ന​മ​ന്ത്രി മോ​ദി? ശ​രി​യാ​ണ്, നി​ങ്ങ​ളൊ​രു
56 ​ഇ​ഞ്ച് മ​നു​ഷ്യ​നാ​ണ്. നി​ങ്ങ​ൾ​ക്ക് അ​തി​ബു​ദ്ധി​പൂ​ർ​വ​മു​ള്ള മ​റു​പ​ടി​ക​ളു​ണ്ടാ​കും. ആ ​ര​ണ്ടു സീ​റ്റ് മ​റ​ന്നേ​ക്കൂ സ​ർ. ക​ർ​ണാ​ട​ക​യി​ൽ നി​ങ്ങ​ളു​ടെ പാ​ർ​ട്ടി 6070 സീ​റ്റ് പ​രി​ധി ക​ട​ക്കി​ല്ലെ​ന്ന വ​സ്തു​ത​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടൂ എ​ന്നാ​യി​രു​ന്നു സി​ദ്ധ​രാ​മ​യ്യ​യു​ടെ ട്വീ​റ്റ്.