ദൃശ്യമാധ്യമങ്ങളെ വർക്കിംഗ് ജേർണലിസ്റ്റ് ആക്ടിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി

09:36 PM Jul 25, 2017 | Deepika.com
ന്യൂ​ഡ​ൽ​ഹി: ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലെ ജേ​ർ​ണ​ലി​സ്റ്റു​ക​ളെ കൂ​ടി വ​ർ​ക്കിം​ഗ് ജേ​ർ​ണ​ലി​സ്റ്റ് ആ​ക്ടി​ന്‍റെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി സ്മൃ​തി ഇ​റാ​നി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളെ ഈ ​നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തു പ​രി​ഗ​ണി​ക്കാ​മെ​ങ്കി​ലും ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലെ ജേ​ർ​ണ​ലി​സ്റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ മ​ന്ത്രാ​ല​യ​ങ്ങ​ൾ ത​മ്മി​ൽ സ​മ​വാ​യ​മു​ണ്ടാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും സ്മൃ​തി ഇ​റാ​നി വ്യ​ക്ത​മാ​ക്കി.