പി.​യു ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ സം​ഭ​വം: പി.​ടി. ഉ​ഷ​യോ​ട് കാ​യി​ക മ​ന്ത്രി വി​ശ​ദീ​ക​ര​ണം തേ​ടി

09:18 PM Jul 25, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ പി.​യു. ചി​ത്ര​യെ ലോ​ക മീ​റ്റി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത് സം​ബ​ന്ധി​ച്ച് സെ​ല​ക്ഷ​ൻ ക​മ്മി​റ്റി അം​ഗം​കൂ​ടി​യാ​യി​രു​ന്ന പി.​ടി. ഉ​ഷ​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന് കാ​യി​ക മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ പ​റ​ഞ്ഞു.

അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​വു​മെ​ന്നു ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷ. രാ​ജ്യാ​ന്ത​ര മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഭാ​വി പ്ര​തീ​ക്ഷ​യാ​യ താ​ര​ത്തെ ഒ​ഴി​വാ​ക്കി​യ​ത് ഗൗ​ര​വ​ത​ര​മാ​യ കാ​ര്യ​മാ​ണ്. പൊ​തു​വി​കാ​രം മാ​നി​ച്ച് നീ​തി​യോ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ കേ​ന്ദ്രം നി​ല​പാ​ട് എ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.