പ്ല​സ് വ​ണ്‍ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഓ​ഗ​സ്റ്റ് മൂ​ന്നി​ലേ​ക്കു മാ​റ്റി

09:14 PM Jul 25, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ബുധനാഴ്ച ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ആ​ർ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഓ​ഗ​സ്റ്റ് മൂ​ന്നി​ലേ​ക്കു മാ​റ്റി. മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്കു മാ​റ്റ​മി​ല്ലെ​ന്നും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഇ​ന്പ​ച്ചി​ക്കോ​യ അ​റി​യി​ച്ചു.