ചെന്നൈ ടി നഗറില്‍ വീണ്ടും തീപിടിത്തം

07:48 PM Jun 04, 2017 | Deepika.com
ചെന്നൈ: ചെന്നൈ ടി നഗറിൽ വീണ്ടും തീപിടുത്തം. ബികെആർ ഗ്രാൻഡ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. നാലുദിവസം മുൻപ് കത്തിനശിച്ച ചെന്നൈ സിൽക്സിനു തൊട്ടുത്ത കെട്ടിടമാണിത്.