ഉ​ന്ന​ത വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു

12:17 AM Jun 05, 2023 | Deepika.com
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഘ​ട​ക സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വി​ര​മി​ച്ച​വ​ർ, നാ​ടി​ന്‍റെ യ​ശ​സ് ഉ​യ​ർ​ത്തി​യ മ​ഹ​ത് വ്യ​ക്തി​ത്വ​ങ്ങ​ൾ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, വ​ടം​വ​ലി ടീം ​അം​ഗ​ങ്ങ​ൾ, ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
എം.​കെ രാ​ഘ​വ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സീ​ന യൂ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റം​സീ​ന ന​രി​ക്കു​നി, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഒ.​കെ അ​മ്മ​ദ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി​മി​ലി ബി​ജു, വി​ൻ​സി തോ​മ​സ്, ജെ​സി ക​രി​മ്പ​ന​യ്ക്ക​ൽ, അ​രു​ൺ ജോ​സ്, സ​ണ്ണി പു​തി​യ​കു​ന്നേ​ൽ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട, ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, കെ.​ജി. അ​രു​ൺ, വി.​എ​സ് ഹ​മീ​ദ് ബേ​ബി പൂ​വ്വ​ത്തി​ങ്ക​ൽ, എ.​കെ.​പ്രേ​മ​ൻ, സൂ​പ്പി തെ​രു​വ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.