വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​ക്കെ​തി​രേ ആം ​ആ​ദ്മി പ്ര​തി​ഷേ​ധം

12:16 AM Jun 02, 2023 | Deepika.com
കൂ​ട​ര​ഞ്ഞി: കെ​എ​സ്ഇ​ബി​യു​ടെ അ​ന്യാ​യ​മാ​യ വൈ​ദ്യു​തി സ​ർ​ചാ​ർ​ജ് വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ആം ​ആ​ദ്മി പാ​ർ​ട്ടി കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി കൂ​മ്പാ​റ കെ​എ​സ്ഇ​ബി ഓ​ഫി​സി​നു മു​ൻ​പി​ൽ ധ​ർ​ണ ന​ട​ത്തി.
പൊ​തു​ജ​ന​ത്തെ കൊ​ള്ള​യ​ടി​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ പൊ​തു​ജ​ന പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു​വ​ര​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഡ​ൽ​ഹി,പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ​തു പോ​ലെ കേ​ര​ള​ത്തി​ലും 200 യൂ​ണി​റ്റ് വൈ​ദ്യു​തി സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണ​മെ​ന്ന് പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജ​യിം​സ് മ​റ്റ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​തി​ഷേ​ധ ധ​ർ​ണ​യി​ൽ ജോ​സ​ഫ് പ​ള്ളി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബൈ​ജു വ​രി​ക്ക്യാ​നി, അം​ബ്രോ​സ് കൂ​ട​ര​ഞ്ഞി,ഷെ​രീ​ഫ് ചേ​ന്ദ​മം​ഗ​ല്ലൂ​ർ, സെ​ബാ​സ്റ്റ്യ​ൻ കാ​ക്യാ​നി, ഷി​ജോ നെ​ടും​കൊ​മ്പി​ൽ, ജോ​സ് മു​ള്ള​നാ​നി, ബാ​ബു ഐ​ക്ക​ര​ശ്ശേ​രി, മ​നു പൈ​മ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.