കാ​ൻ​സ​റി​നെ അ​തി​ജീ​വി​ച്ച് "ബാ​ഗ് ഓ​ഫ് ജോ​യു​മാ​യി’ അ​വ​രും ഇ​ന്നു സ്കൂ​ളി​ലേ​ക്ക് ...

12:00 AM Jun 01, 2023 | Deepika.com
കോ​ഴി​ക്കോ​ട്: ഹോ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കാ​ൻ​സ​റി​നെ അ​തി​ജീ​വി​ച്ച് തു​ട​ർ പ​ഠ​ന​ത്തി​ന് ത​യ്യാ​റാ​യ കു​ട്ടി​ക​ളും ഇ​ന്ന് സ്കൂ​ളി​ലേ​ക്ക്.
വെ​ള്ളി​പ്പ​റ​മ്പ് ഹോ​പ്പ് ഹോ​മി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള സ്കൂ​ൾ കി​റ്റ്, "ബാ​ഗ് ഓ​ഫ് ജോ​യ്' ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത ഐ​എ​എ​സ് കു​ട്ടി​ക​ൾ​ക്ക് കൈ​മാ​റി. കാ​ൻ​സ​റി​നെ അ​തി​ജീ​വി​ച്ച കു​ട്ടി​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും സം​ഗ​മം "ടു​ഗെ​ത​ർ വി​ത്ത്‌ ഹോ​പ്പ് 2023' പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ എ​സ്എ​സ്എ​ൽ​സി , പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു. ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള പാ​ര​ന്‍റിം​ഗ് ക്ലാ​സി​ന് ലൈ​ഫ് കോ​ച്ച് ട്രൈ​നേ​ഴ്സ് അ​ജ്മ​ൽ കാ​ര​ക്കു​ന്ന്, അ​മീ​ൻ കാ​ര​ക്കു​ന്ന് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കാ​ൻ​സ​റി​നെ അ​തി​ജീ​വി​ച്ച​കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. പ​രി​പാ​ടി​യി​ൽ ഹോ​പ്പ് ഡ​യ​റ​ക്ട​ർ റി​യാ​സ് കി​ൽ​ട്ട​ൻ, ചെ​യ​ർ​മാ​ൻ കെ.​കെ. ഹാ​രി​സ്, ഡോ. ​യാ​മി​നി കൃ​ഷ്ണ, ഡോ.​കേ​ശ​വ​ൻ, ഡോ. ​ഷി​ന്‍റോ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.