എം.​പി. വീ​രേ​ന്ദ്ര​കു​മാ​ര്‍ സോ​ഷ്യ​ലി​സ​ത്തി​ന്‍റെ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​ര്‍: ക​മാ​ല്‍ വ​ര​ദൂ​ര്‍

12:05 AM May 29, 2023 | Deepika.com
കോ​ഴി​ക്കോ​ട്: എം.​പി. വീ​രേ​ന്ദ്ര​കു​മാ​ര്‍ സോ​ഷ്യ​ലി​സ​ത്തി​ന്‍റെ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​ര്‍ ആ​യി​രു​ന്നു​വെ​ന്നും രാ​ഷ്ട്രീ​യ​ക്കാ​രി​ലെ സാ​ഹി​ത്യ​കാ​ര​ന്‍​കൂ​ടി​യാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം പു​തു​ത​ല​മു​റ​യ്ക്ക് പ്ര​ചോ​ദ​ന​മാ​ക​ണ​മെ​ന്നും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ക​മാ​ല്‍ വ​ര​ദൂ​ര്‍ പ​റ​ഞ്ഞു.
ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ഓ​ഫ് സ്‌​മോ​ള്‍ ന്യൂ​സ് പേ​പ്പേ​ഴ്‌​സ് സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​എ​സ്എ​ന്‍​എ​സ് പ്ര​സി​ഡ​ന്‍റ് രാ​മ​ദാ​സ് വേ​ങ്ങേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യാ​ളം ന്യൂ​സ് കേ​ര​ള ചീ​ഫ്, സി.​ഒ.​ടി. അ​സീ​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ള്‍​ക്കു​ള്ള ഉ​പ​ഹാ​രം കോ​ര്‍​പ​റേ​ഷ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​സി. ശോ​ഭി​ത വി​ത​ര​ണം ചെ​യ്തു. മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ അ​റ്റ​ക്കോ​യ പ​ള്ളി​ക്ക​ണ്ടി, പീ​പ്പി​ള്‍​സ് റി​വ്യൂ ചീ​ഫ് എ​ഡി​റ്റ​ര്‍ പി.​ടി. നി​സാ​ര്‍, ട്ര​ഷ​റ​ര്‍ സം​ഗീ​ത് ചേ​വാ​യൂ​ർ, സെ​ക്ര​ട്ട​റി സ​ത്യ​ജി​ത് പ​ണി​ക്ക​ര്‍, വി​ന​യ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.