ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ ന​ട​ത്തി

12:24 AM May 27, 2023 | Deepika.com
ച​ക്കി​ട്ട​പാ​റ: പെ​യ്സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി‌ പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് തൊ​ഴി​ൽ മേ​ഖ​ല​യി​ലേ​ക്കു​ള്ള വ​ഴി​കാ​ട്ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ‌ ക​രി​യ​ർ ഗൈ​ഡ​ൻ​സ്‌ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.‌
ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ്‌ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ.​എം. ശ്രീ​ജി​ത്ത്‌ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ്‌ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു വ​ത്സ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​നീ​ത മ​നോ​ജ്‌, വി​നി​ഷ ദി​നേ​ശ​ൻ, ബി​ന്ദു സ​ജി, ലൈ​സ ജോ​ർ​ജ്, എം.​എം പ്ര​ദീ​പ​ൻ, സി.​വി ര​ജീ​ഷ്‌, എം. ​ര​ജീ​ഷ്‌,രാ ​ജ​ൻ കാ​വി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ൻ​സൂ​ർ അ​ലി കാ​പ്പു​മ്മ​ൽ സെ​മി​നാ​റി​ൽ ക്ലാ​സ് ന​യി​ച്ചു.