ച​ക്കി​ട്ട​പാ​റ പ​ള്ളി​യി​ൽ പ്ര​ധാ​ന തി​രു​നാ​ളി​നു ഇ​ന്ന് തു​ട​ക്കം

12:15 AM Feb 03, 2023 | Deepika.com
ച​ക്കി​ട്ട​പാ​റ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക തി​രു​നാ​ളി​ന്‍റെ പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ങ്ങ​ളാ​യ ഇ​ന്ന്‌ രാ​വി​ലെ 6.30 വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, വൈ​കീ​ട്ട് 4.30 ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ്, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, 7.15 സാ​മൂ​ഹി​ക നാ​ട​കം. നാ​ളെ രാ​വി​ലെ 6.30 തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ് -ഫാ. ​ബി​ജു വ​ള്ളി​പ​റ​മ്പി​ൽ കാ​ർ​മി​ക​നാ​കും, വൈ​കീ​ട്ട് 4.45 പ്ര​സു​ദേ​ന്തി വാ​ഴ്ച, അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി (ന​വ​വൈ​ദീ​ക​ർ - ഫാ. ​ജോ​ർ​ജ് തു​റ​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ) 6.45-ന് ​പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശീ​ർ​വാ​ദം, 8.45 വാ​ദ്യ​മേ​ള​ങ്ങ​ൾ, 9.45 ആ​കാ​ശ വി​സ്മ​യം. സ​മാ​പ​ന ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.30 ജ​പ​മാ​ല ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ് - ഫാ. ​മാ​ത്യു ക​ള​പ്പു​ര കാ​ർ​മി​ക​നാ​കും. പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ് - ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.11.45 പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശീ​ർ​വാ​ദം, 12.30 സ്നേ​ഹ​വി​രു​ന്ന്.