പൂ​ർ​വ​ധ്യാ​പ​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വേ​ന​പ്പാ​റ സ്കൂ​ളി​ൽ ഔ​ഷ​ധോ​ദ്യാ​നം

12:34 AM Jan 30, 2023 | Deepika.com
വേ​ന​പ്പാ​റ: ലി​റ്റി​ൽ ഫ്ല​വ​ർ യു​പി സ്കൂ​ളി​ൽ ഔ​ഷ​ധോ​ദ്യാ​ന​മൊ​രു​ക്കു​ന്ന​തി​ന് പി​ന്തു​ണ​യു​മാ​യി പൂ​ർ​വ​ധ്യാ​പ​ക​രെ​ത്തി. സ്കൂ​ളി​ന്‍റെ അ​ങ്ക​ണ​ത്തി​ൽ പാ​റ നി​റ​ഞ്ഞ പ്ര​ദേ​ശ​ത്ത് ഭി​ത്തി​കെ​ട്ടി മ​ണ്ണു​നി​റ​ച്ചാ​ണ് ഔ​ഷ​ധോ​ദ്യാ​ന​ത്തി​ന് പ​റ്റി​യ ഇ​ട​മാ​ക്കി മാ​റ്റി​യ​ത്.
ഒ​രു ല​ക്ഷ​ത്തി​ലേ​റെ ചെ​ല​വു വ​ന്ന പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക പി​ന്തു​ണ പൂ​ർ​വ​ധ്യാ​പ​ക​രാ​ണ് ല​ഭ്യ​മാ​ക്കി​യ​ത്. ഔ​ഷ​ധ​ത്തോ​ട്ട വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ​യും പൂ​ർ​വ​ധ്യാ​പ​ക-​അ​ധ്യാ​പ​ക സം​ഗ​മ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മു​ൻ താ​മ​ര​ശേ​രി കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​മാ​ത്യു മാ​വേ​ലി​ൽ നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​സൈ​മ​ൺ കി​ഴ​ക്കെ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജെ​യിം​സ് ജോ​ഷി മു​ൻ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ലൂ​ക്കോ​സ് മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ഫ്രാ​ൻ​സീ​സ്, മു​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യി​രു​ന്ന തോ​മ​സ് ജോ​ൺ , ജോ​സ് ത​ര​ണി​യി​ൽ, എം.​ജെ ജെ​യിം​സ്, എ​ൻ.​വി അ​ബ്രാ​ഹം, ജോ​സ് ഞാ​വ​ള്ളി , പൂ​ർ​വ​ധ്യാ​പ​ക​രാ​യ മാ​ർ​ത്ത ടീ​ച്ച​ർ, പി .​വി. അ​ബ്ദു​റ​ഹി​മാ​ൻ, എം .​എം. ജോ​ർ​ജ് , എം .​വി. ബാ​ബു, സി .​എ. ആ​യി​ഷ, ഷൈ​ല ജോ​ൺ അ​ധ്യാ​പ​ക​രാ​യ ട്രീ​സ​മ്മ ജോ​സ​ഫ് , ബി​ജു മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.