മകനെ കാണാനെത്തിയ മാതാവ് ജിദ്ദയിൽ മരിച്ചു
10:36 PM Jan 29, 2023 | Deepika.com
മക്കരപ്പറന്പ്: സന്ദർശക വിസയിൽ മകനെ കാണാനെത്തിയ മാതാവ് ജിദ്ദയിൽ വച്ച് മരിച്ചു. പഴമള്ളൂരിലെ പാറമ്മൽ കുഞ്ഞയമ്മുവിന്റെ ഭാര്യ കിളയിൽ സുബൈദ (54) യാണ് മരിച്ചത്. മക്കൾ : മുഹമ്മദ് ആഷിക് (ജിദ്ദ),മുഷ്താക്ക് അലി, ഫിദ ഷെറിൻ, നദ, അൻഫിദ, ഹംന, മുഹമ്മദ് അബ്ഷാദ്. മരുമക്കൾ :നസീർ ബാബു (രാമപുരം),അബ്ദുൾകരീം (വെസ്റ്റ് കോഡൂർ), വി.കെ മുർഷിദ (പെരിന്പലം), സിഫ്ന (ചേങ്ങോട്ടൂർ).