റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​വും പു​സ്ത​കോ​ത്സ​വ​വും

12:48 AM Jan 28, 2023 | Deepika.com
താ​മ​ര​ശേ​രി: ച​മ​ലി​ല്‍ പി.​കെ. ശ്രീ​നേ​ഷ് മെ​മ്മോ​റി​യ​ല്‍ പ​ബ്ലി​ക് ലൈ​ബ്ര​റി​യും ച​മ​ല്‍ സാം​സ്‌​കാ​രി​ക വേ​ദി​യും ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍ പി​ടി​എ​യും ചേ​ര്‍​ന്ന് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​വും പു​സ്ത​കോ​ത്സ​വ​വും ന​ട​ത്തി. ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യും ഭ​ഗ​വ​ത് ഗീ​ത​യും ഖു​ര്‍​ആ​നും ബൈ​ബി​ളും ഗ്ര​ന്ഥ​ശാ​ല​യ്ക്ക് കൈ​മാ​റി​യാ​ണ് പു​സ്ത​കോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. സി​സ്റ്റ​ര്‍ ബി​ന്‍​സി ബൈ​ബി​ളും കെ.​കെ. വി​ജ​യ​ന്‍ ഭ​ഗ​വ​ത് ഗീ​ത​യും മ​ജീ​ദ് മ​ലോ​റം ഖു​ര്‍​ആ​നും ഹെ​ഡ് മാ​സ്റ്റ​ര്‍ ബ​ഷീ​ര്‍ കൈ​പ്പാ​ട്ട് ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യും ലൈ​ബ്ര​റി​ക്കു സ​മ്മാ​നി​ച്ചു. ച​ട​ങ്ങി​ല്‍ ഡോ. ​ബി.​ആ​ര്‍. അം​ബേ​ദ്ക​റു​ടെ ചി​ത്രം സ്‌​കൂ​ള്‍ ചി​ത്ര ഗാ​ല​റി​യി​ല്‍ അ​ഡ്വ. ബി​ജു ക​ണ്ണ​ന്ത​റ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഷാ​ഹിം ഹാ​ജി, പ​ഞ്ചാ​യ​ത്ത് അം​ഗം വി​ഷ്ണു ചു​ണ്ട​ന്‍​കു​ഴി വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഇ.​കെ. ജോ​ര്‍​ജ്, പി.​എം. സി​റാ​ജ്, നാ​സ​ര്‍ ച​മ​ല്‍, പി.​എം. ര​തീ​ഷ്, എ​സ്എം​സി​ചെ​യ​ര്‍​മാ​ന്‍ ഗി​രി​ജാ​ക്ഷ​ന്‍, എം​പി​ടി​എ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ലി​ജി​ത ബി​ജു, അ​ബ്ദു​ല്‍ മ​ജീ​ദ് ചു​ണ്ട​ന്‍ കു​ഴി, വി.​വി. ജ​യ​ശ്രീ, അ​ഡ്വ. ബി​ജു ക​ണ്ണ​ന്ത​റ, ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് അ​മൃ​ത് സാ​ഗ​ര്‍, സെ​ക്ര​ട്ട​റി ജോ​ര്‍​ജ് വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.