അഗതിമന്ദിരത്തിൽവച്ച് മരണപെട്ടു
09:54 PM Jan 22, 2023 | Deepika.com
നാദാപുരം: എടച്ചേരി തണൽ അഗതിമന്ദിരത്തിലെ അന്ദേവാസി ചാക്കോ (71) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ഏഴാം വാർഡിൽ അഡ്മിറ്റായിരുന്ന ചാക്കോ കൂട്ടിരിപ്പിന് ആളില്ലാത്തതിനാൽ ഡിസ്ചാർജ് ആകുകയും ഡിസംബർ 17-ന് തണലിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം വടകര ഗവ. ജില്ല ആശുപത്രിയിൽ . ഇയാളെ കുറിച് വിവരം ലഭിക്കുന്നവർ എടച്ചേരി പോലീസ് സ്റ്റേഷനിലോ തണലിലോ അറിയിക്കണംഎടച്ചേരി പോലീസ് സ്റ്റേഷൻ :04962547022, തണൽ : 7907719794.