പൂർവ വിദ്യാർഥി സംഗമം
11:56 PM Dec 08, 2022 | Deepika.com
കുറ്റ്യാടി: മൊകേരി ഗവ. കോളജിലെ 1983-85 ബാച്ച് പൂർവ വിദ്യാർഥികളുടെ സംഗമം നാളെ നടക്കും. "സമാഗമം 83' എന്ന പേരിൽ കക്കട്ടിൽ അരൂർ ഗ്രാമതീരം ഓഡിറ്റോറിയത്തിൽ രാവിലെ ഒന്പതിന് സൗഹൃദ കൂട്ടായ്മയുടെ പരിപാടികൾ ആരംഭിക്കും. ഡോ.രാഘവൻ പയ്യനാട് ഉദ്ഘാടനം ചെയ്യും. എം.എൻ. രവീന്ദ്രൻ അധ്യക്ഷത വഹിക്കും.