വ​ന്യ​മൃ​ഗ ശ​ല്യം: ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ് ധ​ർ​ണ ന​ട​ത്തി

12:27 AM Dec 01, 2022 | Deepika.com
പെ​രു​വ​ണ്ണാ​മൂ​ഴി: കൃ​ഷി​യി​ട​ത്തി​ലെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് അ​റു​തി വ​രു​ത്തു​ക, ബ​ഫ​ർ​സോ​ൺ വ​ന​ത്തി​നു​ള്ളി​ൽ ത​ന്നെ നി​ജ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു​കൊ​ണ്ട്കേ​ര​ളാ കോ​ൺ​ഗ്ര​സ് -ജേ​ക്ക​ബ് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ആ​വ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ സ​ലീം പു​ല്ല​ടി, ച​ക്ര​പാ​ണി കു​റ്റ്യാ​ടി, പ്ര​ദീ​പ് ചോ​മ്പാ​ല, യൂ​സ​ഫ് പ​ള്ളി​യ​ത്ത്, ആ​ഷി​ഖ് പി. ​അ​ശോ​ക്, തോ​മ​സ് പീ​റ്റ​ർ, പ്ര​ദീ​ഷ് കാ​പ്പു​ങ്ക​ര, രാ​ജ​ൻ അ​രു​ന്ധ​തി, വി.​ഡി. ജോ​സ്, ഷെ​ഫീ​ഖ് ത​റോ​പ്പൊ​യ്യി​ൽ തുടങ്ങിയ​വ​ർ പ്ര​സം​ഗി​ച്ചു.