അ​ൽ​ഫോ​ൻ​സാ കോ​ള​ജി​ൽ ഭ്രൂ​ണ​ഹ​ത്യ നി​യ​മ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​വാ​ദം ന​ട​ത്തി

12:04 AM Oct 08, 2022 | Deepika.com
തി​രു​വ​മ്പാ​ടി: അ​ൽ​ഫോ​ൻ​സാ കോ​ള​ജി​ലെ വു​മ​ൺ ഡെ​വ​ല​പ്മെ​ന്‍റ് സെ​ല്ലും പി​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കോ​മേ​ഴ്സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പു​തി​യ ഭ്രൂ​ണ​ഹ​ത്യ നി​യ​മ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​വാ​ദം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​വി. ചാ​ക്കോ സം​വാ​ദം ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​നി തോ​മ​സ് വാ​ദ​പ്ര​തി​വാ​ദ​ത്തി​ന് മോ​ഡ​റേ​ഷ​ൻ വ​ഹി​ച്ചു. വു​മ​ൺ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​ഡി​നേ​റ്റേ​ഴ്സ് ആ​ൻ മ​രി​യ ജോ​സ​ഫ്, ഷി​ജി ഫ്രാ​ൻ​സി​സ്, സ്വീ​റ്റി ജോ​സ്, നേ​തൃ​ത്വം ന​ൽ​കി. ജെ​റാ​ൾ​ഡ് ടോം, ​അ​ല​ക്സ് റോ​ബ​ർ​ട്ട്, സി​ബി, അ​നു​മോ​ൾ ജോ​സ്, അ​നി​റ്റാ ജോ​സ്, ലി​ന​റ്റ് ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ സം​വാ​ദ​ത്തി​ൽ പ്ര​സം​ഗി​ച്ചു. മ​നു​ഷ്യ ജീ​വ​ൻ അ​മൂ​ല്യ​മാ​ണെ​ന്നും ജീ​വ​ന്‍റെ സം​ര​ക്ഷ​ക​രാ​വേ​ണ്ട​വ​ർ ന​മ്മ​ൾ ത​ന്നെ ആ​ണെ​ന്നും സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ ഓ​ർ​മി​പ്പി​ച്ചു.