കോഴിക്കോട്: ഐഎന്‍എല്‍ ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഹുസൈന് കോയ തങ്ങളുടെ നിര്യാണത്തില്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ , എപി മുസ്തഫ, ഒ.പി.അബ്ദുറഹിമാന്, പി.എന്‍.കെ അബ്ദുള്ള,ടി.പി.കുഞ്ഞാതു തുടങ്ങിയവര്‍ സംസാരിച്ചു.
ഐഎന്‍എല്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു
12:29 AM Oct 07, 2022 | Deepika.com