ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് എ​ൻ​എ​സ്എ​സ്

12:45 AM Oct 04, 2022 | Deepika.com
മു​ക്കം: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ പ്ര​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വോ​ള​ണ്ടി​യ​ർ​മാ​ർ തു​ട​ക്കം കു​റി​ച്ചു. കൊ​ടി​യ​ത്തൂ​ർ പി​ടി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ൾ​ക്ക് പ്ര​ചാ​ര​ണം കു​റി​ച്ച​ത്.
പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്കൂ​ളി​ൽ നി​ർ​മി​ച്ച ഫ്രീ​ഡം വാ​ൾ കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​ഹാ​ബ് മാ​ട്ടു​മു​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്.​എ.​നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ എം.​എ​സ്. ബി​ജു, പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി.​പി. സ​ഹീ​ർ, ഇ​ർ​ഷാ​ദ് ഖാ​ൻ , ഫ​ഹ​ദ് ചെ​റു​വാ​ടി ,കെ.​അ​ഭി​ഷേ​ക്, സി.​പി.​മി​ർ​ഷാ​ദ്, അ​ന​ന്തു ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ത്തു.