സീറ്റൊഴിവ്
11:46 PM Sep 28, 2022 | Deepika.com
കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജിൽ ബിവോക്ക് ഓർഗാനിക് ഫാമിംഗ് (സ്വാശ്രയം) ഡിഗ്രി കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്ലസ് ടു സയൻസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0495 2765679, 9495339335