ഐടിഐയില്‍ ഒഴിവ്
11:46 PM Sep 28, 2022 | Deepika.com
മുക്കം: മാമ്പറ്റ ഡോണ്‍ബോസ്കോ ഐടിഐയില്‍ ഫിറ്റര്‍, ഇലക്ട്രീഷ്യന് ട്രേഡുകളില്‍ എസ്സി, എസ്ടി വിഭാഗത്തിന് സംവണം ചെയ്ത സീറ്റുകളില്‍ ഒഴിവുണ്ട്. 30ന് മുന്‍പ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04952297287.