തെ​രു​വ് നാ​യ ശ​ല്യ​ത്തി​നെ​തി​രേ രൂ​പ​ത മ​രി​യ​ൻ പ്രോ​ലൈ​ഫ് യൂ​ത്ത് വി​ംഗ് വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ സ​ംഘ​ടി​പ്പി​ച്ചു

11:51 PM Sep 26, 2022 | Deepika.com
തി​രു​വ​മ്പാ​ടി: വ​ർ​ധി​ച്ചു​വ​രു​ന്ന തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നെ​തി​രേ താ​മ​ര​ശേ​രി രൂ​പ​ത മ​രി​യ​ൻ പ്രോ​ലൈ​ഫ് യൂ​ത്ത് വിം​ഗ് തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ സം​ഘ​ടി​പ്പി​ച്ചു. ഫാ. ​കു​ര്യാ​ക്കോ​സ് ഐ​കു​ള​മ്പി​ൽ പ്രോ​ലൈ​ഫ് യൂ​ത്ത് വി​ങ്ങ് പ്ര​സി​ഡ​ന്‍റ് സു​ബി​ൻ ത​യ്യ​ലി​നു പ​താ​ക കൈ​മാ​റി ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​മ്പാ​ടി​യി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡോ. ​ചാ​ക്കോ കാ​ളം​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ട​ഞ്ചേ​രി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച ജാ​ഥ തി​രു​വ​മ്പാ​ടി​യി​ൽ സ​മാ​പി​ച്ചു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ബോ​ധ​വ​ൽ​ക്ക​ര​വും, ല​ഘു​ലേ​ഖ വി​ത​ര​ണ​വും അ​ധി​കാ​രി​ക​ൾ​ക്ക് ന​ൽ​കു​വാ​നു​ള്ള നി​വേ​ദ​ന​ങ്ങ​ൾ​ക്ക് ഒ​പ്പ് ശേ​ഖ​ര​ണ​വും ന​ട​ത്തി.
ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ്രോ​ലൈ​ഫ് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ് പെ​ണ്ണാ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഫാ.​അ​ഗ​സ്റ്റി​ൻ പു​ര​യി​ട​ത്തി​ൽ, ഫാ.​അ​ജി പു​തി​യ​പ​റ​മ്പി​ൽ, പൗ​ളി​ൻ മാ​ത്യു, സ​ജീ​വ് പു​ര​യി​ടം, ജോ​ൺ​സ​ൺ തെ​ങ്ങും​തോ​ട്ട​ത്തി​ൽ, ബെ​ന്നി ലൂ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മ​രി​യ​ൻ പ്രോ​ലൈ​ഫ് താ​മ​ര​ശേ​രി രൂ​പ​ത പ്ര​സി​ഡ​ന്‍റ് സ​ജീ​വ് പു​ര​യി​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ടോ​മി പ്ലാ​ത്തോ​ട്ടം , ലൈ​ജു അ​രീ​പ്പ​റ​മ്പി​ൽ, അ​നേ​ക് തോ​ണി​പ്പാ​റ, ശ്വേ​താ ടോ​മി, ഹെ​ബ്സി​ബ ബെ​ന്നി, പ്രി​യ​ങ്ക ബെ​ന്നി, അ​നു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.