ര​ച​നാ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്നു

12:04 AM Sep 24, 2022 | Deepika.com
താ​മ​ര​ശേ​രി: പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ 76 -ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ലൈ​ബ്ര​റി അം​ഗ​ങ്ങ​ൾ​ക്കു വേ​ണ്ടി ചെ​റു​ക​ഥ, ക​വി​ത എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ര​ച​നാ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്നു. ചെ​റു​ക​ഥ ആ​റ് പേ​ജി​ൽ കൂ​ടാ​ത്ത​തും ക​വി​ത മു​പ്പ​ത് വ​രി​യി​ൽ കൂ​ടാ​ത്ത​തും ആ​യി​രി​ക്കേ​ണ്ട​താ​ണ്. ര​ച​യി​താ​വി​ന്‍റെ അം​ഗ​ത്വ ന​മ്പ​റും, പേ​രും, വി​ലാ​സ​വും, ഫോ​ൺ ന​മ്പ​റും ക​വ​റി​നു പു​റ​ത്ത് മാ​ത്ര​മേ എ​ഴു​താ​ൻ പാ​ടു​ള്ളു. ര​ച​ന​ക​ൾ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് മു​മ്പ് ലൈ​ബ്ര​റി സെ​ക്ര​ട്ട​റി​ക്ക് ല​ഭി​ക്ക​ണം. ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഒ​ക്ടോ​ബ​ർ 20 ന് ​ന​ട​ത്തു​ന്ന വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ വെ​ച്ച് ന​ൽ​കു​ന്ന​താ​ണ്.

ആ​ടും​ കോ​ഴി​യും
വി​ത​ര​ണം ചെ​യ്തു

തി​രു​വ​മ്പാ​ടി : തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് കുടുംബ​ശ്രീ സി​ഡിഎ​സ് നേ​തൃ​ത്വ​ത്തി​ൽ ഉ​റു​മി വാ​ർ​ഡി​ൽ ആ​ടും കോ​ഴി​യും കൂ​ടും വി​ത​ര​ണം ചെ​യ്തു.​മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​ൽ ഊ​ന്നി​യു​ള്ള ഉ​പ​ജീ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ അ​നു​വ​ദി​ച്ച ഫ​ണ്ട്‌ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് മേ​ഴ്‌​സി പു​ളി​ക്കാ​ട്ട് വി​ത​ര​ണം നി​ർ​വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ പ്രീ​തി രാ​ജീ​വ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​എ.അ​ബ്ദു റ​ഹ്മാ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ൽ, ലി​സി മാ​ളി​യേ​ക്ക​ൽ, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ അ​പ്പു കോ​ട്ട​യി​ൽ, ലി​സി സ​ണ്ണി, കു​ടും​ബ​ശ്രീ സി​ഡി​എ​സ് അം​ഗം സെ​ക്ര​ട്ട​റി മ​നോ​ജ്‌ ത​ട​ത്തി​ൽ, സി​ഡി​എ​സ് അം​ഗ​ങ്ങ​ളാ​യ സു​ഹ​റ ഇ​സ്മാ​യി​ൽ, ഷീ​ജ സ​ണ്ണി, സി​ഡി​എ​സ് അ​ക്കൗ​ണ്ട​ന്‍റ് കെ .​ശു​ഭ എ​ന്നി​വ​ർ സം​സാ​രി​ച്ചു.