പുറ്റിംഗൽ-പന്പ ബസ് സർവീസ് ഇന്നുമുതൽ
11:19 PM Nov 16, 2018 | Deepika.com
പരവൂർ: പുറ്റിംഗൽ ദേവീക്ഷേത്രത്തിൽ നിന്ന് പന്പയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് ഇന്നമുതൽ ആരംഭിക്കും. രാത്രി ഏഴിന് ബസ് സർവീസിന്റെ ഉദ്ഘാടനം ജി.എസ്.ജയലാൽ എംഎൽഎ നിർവഹിക്കും.