+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം രൂപത ബൈബിൾ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

കൊ​ല്ലം രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ന​വം​ബ​ർ 11, 12 തീ​യ​തി​ക​ളി​ൽ കൊ​ല്ലം ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കൊ​ല്ലം രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​
കൊല്ലം രൂപത ബൈബിൾ കലോത്സവം;  ലോഗോ പ്രകാശനം ചെയ്തു
കൊ​ല്ലം രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ന​വം​ബ​ർ 11, 12 തീ​യ​തി​ക​ളി​ൽ കൊ​ല്ലം ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കൊ​ല്ലം രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ കൊ​ല്ലം ക്യു​എ​സ്എ​സ്എ​സ് ഹാ​ളി​ൽ കൊ​ല്ലം രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. വി​ൻ​സ​ന്‍റ് മ​ച്ചാ​ഡോ രൂ​പ​ത എ​പ്പി​സ്കോ​പ്പ​ൽ വി​കാ​ർ മോ​ൺ. ബൈ​ജു ജൂ​ലി​യാ​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

പ​ബ്ലി​സി​റ്റി ക​മ്മി​റ്റി വൈ​സ്ചെ​യ​ർ​മാ​ൻ ഫാ ​ലെ​നി​ൻ ലി​യോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വ സം​ഘാ​ട​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ഫാ. ​ലി​ൻ​സ​ൺ. കെ. ​ആ​റാ​ട​ൻ, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഫാ. ​ജോ​യി​സ​ൺ ജോ​സ​ഫ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ മി​ൽ​ട്ട​ൺ .എ​സ്, പോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ റൈ​മ​ണ്ട് സൈ​മ​ൺ, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ൺ​വീ​ന​ർ സാ​ജു കു​രി​ശി​ങ്ക​ൽ, ഫി​നാ​ൻ​സ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഐ​വ​ൻ ഗോ​ൺ​സാ​ലോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.