+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കരുനാഗപ്പള്ളി യിൽഎം​ഡി​എം​എ യു​മാ​യി ഏ​ഴ് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

ക​രു​നാ​ഗ​പ്പ​ള്ളി: എ​ക്സൈ​സ് റെ​യി​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​യി 7.47 ഗ്രാം ​എം​ഡി​എം എ ​യും ഹു​ണ്ടാ​യ് കാ​റും പി​ടി​കൂ​ടി.​ ര​ണ്ടു മു​
കരുനാഗപ്പള്ളി യിൽഎം​ഡി​എം​എ യു​മാ​യി  ഏ​ഴ് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
ക​രു​നാ​ഗ​പ്പ​ള്ളി: എ​ക്സൈ​സ് റെ​യി​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​യി 7.47 ഗ്രാം ​എം​ഡി​എം എ ​യും ഹു​ണ്ടാ​യ് കാ​റും പി​ടി​കൂ​ടി.​

ര​ണ്ടു മു​ത​ൽ 15 വ​രെ ആ​ച​രി​ച്ചു വ​രു​ന്ന നോ​ട്ട് ടു ​ഡ്ര​ഗ്സ് കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി താ​ലൂ​ക്കി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽഅ​യ​ണി​വേ​ലിക്കു​ള​ങ്ങ​രഅ​ജി​ത് ഭ​വ​നത്തിൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കി​ട​പ്പു​മു​റി​യി​ൽ നി​ന്നും 3.26 ഗ്രാം ​എം​ഡി​എം​എ യും 10 ​ഗ്രാം ഗ​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു മൂ​ന്നു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു.

ഒ​ന്നാം​പ്ര​തി അ​യ​ണി വേ​ലി​ക്കു​ള​ങ്ങ​ര മ​രു​തൂ​ർ കു​ള​ങ്ങ​ര തെ​ക്ക് അ​ഭി​ജി​ത് ഭ​വ​നം വീ​ട്ടി​ൽ അ​ഭി​ജി​ത്ത് (26) സ​ഹോ​ദ​ര​ൻ അ​ഭി​രാ​ജ് (23)മ​ര​ുതൂ​ർ കു​ള​ങ്ങ​ര തെ​ക്ക് കൊ​ച്ചാ​ണ്ടി​ശേരി വ​ട​ക്ക​തി​ൽ വീ​ട്ടി​ൽ പ്ര​ണ​വ് (19 )എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു എ​ൻ​ഡി​പി​എ​സ് കേ​സെ​ടു​ത്തു. പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

ഇ​വ​ടം പ​രി​ശോ​ധ​ന ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്ന് ത​ഴ​വ വി​ല്ലേ​ജി​ൽ ക​ട​ത്തൂ​ർ മു​റി​യി​ൽ ത​ട്ടു​പു​ര​യ്ക്ക​ൽ ജം​ഗ്ഷ​നി​ൽ വ​ച്ച് ഹു​ണ്ടാ​യ കാ​റി​ൽ നി​ന്നും 4.2 1 ഗ്രാം ​എം​ഡി​എംഎയും 20 ​ഗ്രാം ഗ​ഞ്ചാ​വും.​ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന​തി​ന് എം​ഡി​എം എ ​യും കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു .

ക​ട​ത്തൂ​ർ ക​ണ്ട​ത്തി​ൽ ത​റ​യി​ൽ തെ​ക്ക​തി​ൽ വീ​ട്ടി​ൽ ന​വാ​സ് (29), ക​ണ്ണ​മ്പ​ള്ളി വീ​ട്ടി​ൽ ജി​തി​ൻ (35) , തൊ​ടി​യൂ​ർ പു​ലി​യൂ​ർ വ​ഞ്ചി തെ​ക്ക് കാ​ക്കോ​ന്‍റ​യ്യ​ത്ത് വീ​ട്ടി​ൽ ബി​ൻ താ​ലി​ഫ് (25) തൊ​ടി​യൂ​ർ വ​ട​ക്കു​മു​റി​യി​ൽ കാ​ട്ട​യ്യ​ത്ത് കി​ഴ​ക്ക​തി​ൽ ഫൈ​സ​ൽ (21) എ​ന്നി​വ​രു​ടെ​പേ​രി​ൽ എ​ൻ​ഡി പി​എ​സ് കേ​സെ​ടു​ത്തു.

ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റെ കൂ​ടാ​തെ പ​രി​ശോ​ധ​ന​യി​ൽ അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്) പി. ​എ​ൽ. വി​ജി​ലാ​ൽ, ഐ​ബി പ്രി​വെ​ന്‍റിവ്‌ ഓ​ഫീ​സ​ർ ഓ​ഫീ​സ​ർ ആ​ർ .മ​നു,അ​നി​ൽ​കു​മാ​ർ,സ​ന്തോ​ഷ്,സി​വി​ൽ എ​ക്സൈ​സ്ഓ​ഫീ​സ​ർ​മാ​രാ​യ ചാ​ൾ​സ്, അ​ൻ​സാ​ർ, ര​ജി​ത്ത്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ രാ​ജി, ഡ്രൈ​വ​ർ അ​ബ്ദു​ൾ മ​നാ​ഫ് എ​ന്നി​വ​ർ റെയ്ഡി​ൽ പ​ങ്കെ​ടു​ത്തു.